Friday, July 16, 2010

ഷംസുദ്ദീനെ കാണാതായ സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

കൊച്ചി: മേല്‍പ്പറമ്പ് സ്വദേശിയും മുംബൈയിലെ ഗസ്റ് ഹൌസ് ഉടമയുമായ ഷംസുദ്ദീനെ മുംബൈയില്‍ കാണാതായ സംഭവം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഷംസുദ്ദീന്റെ ഭാര്യ കുമ്പള പേരാലിലെ ഖൈറുന്നീസ നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റീസുമാരായ ആര്‍ ബസന്ത്, എം.സി ഹരിറാണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ്