Thursday, October 29, 2009

ഷംസുദ്ദീന്റെ തിരോധാനം: കോടതി ഒന്നരമാസം കൂടി സമയം അനുവദിച്ചു


കുമ്പള: മുംബൈയില്‍ നിന്ന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ കാണാതായ മേല്‍പറമ്പ്‌ സ്വദേശി ഷംസുദ്ദീനെ(37) കണ്ടെത്താന്‍ പോലീസിന്‌ ഹൈക്കോടതി ഒന്നരമാസം കൂടി സമയം അനുവദിച്ചു. പോലീസിന്റെ അപേക്ഷയെതുടര്‍ന്നാണിത്‌. 2007 ജുലൈ മൂന്നിനാണ്‌ ഷംസുദ്ദീനെ കാണാതായത്‌. യുവാവിനെ