Wednesday, November 25, 2009

ഷംസ് നീ എവിടെയാണ് ?

അന്തി ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിചു കഴിന്ഞാല്‍
വീണ്ട്ം പ്രഭാതത്തില്‍ ഉദിച്ചുയരും....
പക്ഷെ,നീ എവിടേയാണ് ഷംസ്?
ഇതുവരെയും നീ തിരിച്ചു വന്നില്ലല്ലൊ?
ഞന്ങളുടേ അലസമായ ദിനന്ങള്‍ക്കു
ഉന്‍മെശത്തിന്‍ടെ പ്രകാശം ചൊരിയാനായി
നീ എനിയുമെന്തെ ഉയര്‍ന്നു വന്നില്ല?