അന്തി ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിചു കഴിന്ഞാല്‍
വീണ്ട്ം പ്രഭാതത്തില്‍ ഉദിച്ചുയരും....
പക്ഷെ,നീ എവിടേയാണ് ഷംസ്?
ഇതുവരെയും നീ തിരിച്ചു വന്നില്ലല്ലൊ?
ഞന്ങളുടേ അലസമായ ദിനന്ങള്‍ക്കു
ഉന്‍മെശത്തിന്‍ടെ പ്രകാശം ചൊരിയാനായി
നീ എനിയുമെന്തെ ഉയര്‍ന്നു വന്നില്ല?
മുഖം നിറയെ പുഞ്ചിരിയുടേ പ്രകാശവുമായി
ഞന്ങള്‍ക്കിടയില്‍ ഓടി നടന്നിരുന്ന നീ,
സര്‍വ്വ ശക്തന്‍ടേ പരീക്ഷണന്ങളില്‍ അകപ്പെട്ടപ്പൊല്‍,
തളരാത്ത മനസ്സുമായി
പുഞ്ചിരിയുടെ പ്രകശം വിടര്‍ത്തിയ നീ,
ഒരു നാടിന്‍ടേയും ജനതയുടേയും മുഴുവന്‍
പ്രാര്‍തഥനയ്ക്കു പാത്രമായി തീര്‍ന്ന നീ,
നീ എവിടേയാണ് ഷംസ്?
ഏതു കാര്‍മെഘന്ങളാണ് നിന്നെ മറച്ചു വെച്ചിരിക്കുന്നതു
ഏതു പാതാളത്തടങ്കിലിലാണ് നീ അകപ്പെട്ട് പോയിരിക്കുന്നതു?
ഞന്ങള്‍,
-ഒരു നാടും,ജനതയും-
ഒരൊ മണല്‍ത്തരിയും,ഒരൊ മനസ്സും
മുകളിലേക്കുയര്‍ത്തിയ കൈകളൊടും
നിറ കണ്ണ്‍കളൊടും കൂടി,
മനസ്സു നിരയെ പ്രാര്‍തഥനയുമായി കാത്തിരിക്കുന്നു...,
ഞന്ങള്‍ക്കു വീണ്ടുമൊരു
പുഞ്ച്ചിരിയുടെ പ്രഭാതം സമ്മാനിക്കാനായി,
ഞന്ങളുടെ ഷംസ് വീണ്ടും ഉദിച്ചുയരാതിരിക്കില്ല
എന്ന പ്രതീക്ഷയോടെ.......
(ഷംസു, ഒരു സുപ്രഭാതത്തില്‍ ആരൊടും ഒന്നും പറയാതെ നമ്മള്‍ക്കിടയില്‍
നിന്നും അപ്രത്യക്ഷനായി.എവിടെയാണെന്നു അറിയില്ലെങ്കിലും അവനു
വേണ്ടിയുള്ള കാത്തിരിപ്പു ഞന്ങള്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല.
ഈ കൂട്ടായിമ,അവന്‍ടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു....)
Posted By:
യാസര്‍ പട്ടം

No comments:
Post a Comment