Friday, September 17, 2010

ഷംസുദ്ദീന്‍ തിരോധാനം: സി.ബി.ഐ സംഘം കാസര്‍കോട്ട്‌

കാസര്‍കോട്‌: മേല്‍പ്പറമ്പ്‌ സ്വദേശിയെ മുംബൈയില്‍വെച്ച്‌ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസില്‍ സി.ബി.ഐ കാസര്‍കോട്ടെത്തി അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സി.ബി.ഐ മുംബൈ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ പുരുഷോത്തം പൂവാടത്തിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. മേല്‍പ്പറമ്പിലെ കെ.എം. ഷംസുദ്ദീനെ(37) 2007