Sunday, July 31, 2011

ശംസുദ്ധീന്റെ തിരോധാനത്തിന് നാലുവയസ്സ്: അന്വേഷണം സി.ബി.ഐയുടെ പുതിയ ടീം ഏറ്റെടുത്തു

കാസര്‍കോട്: മേല്‍പ്പറമ്പ് സ്വദേശിയും മുംബൈ ഗസ്റ്റ്ഹൗസ് നടത്തിപ്പുകാരനുമായ കെ.എം. ശംസുദ്ദീ(37) ന്റെ തിരോധാനത്തിന് നാലുവയസ്സ്. തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ മുംബൈ യൂണിറ്റിലെ പുതിയ ടീം ഏറ്റെടുത്തു.

നേരത്തെ കേസന്വേഷിച്ചിരുന്നത് മലയാളിയായിരുന്ന സി.ഐ പുരുഷോത്തം പൂവാടത്തായിരുന്നു.